Shikhar Dhawan draws comparisons between two captains
കോലിക്കും രോഹിത്തിനും കീഴില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ധവാന്‍.
#INDvsBAN #ViratKohli